Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Staff Nurse

Kannur

സ്റ്റാ​ഫ് ന​ഴ്‌​സ് ത​സ്‌​തി​ക​യി​ൽ ഒഴിവ്

ക​ണ്ണൂ​ർ: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി​ക്ക് കീ​ഴി​ൽ സ്റ്റാ​ഫ് ന​ഴ്‌​സ് ത​സ്‌​തി​ക​യി​ൽ ര​ണ്ട് ഒ​ഴി​വ്. ബി​എ​സ്‌​സി ന​ഴ്സിം​ഗ്/​ജി​എ​ൻ​എം (കേ​ര​ള ഗ​വ. ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ)​യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി ക്ക​റ്റു​ക​ളും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും സ​ഹി​തം വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ​വി​ന് ഓ​ഗ​സ്റ്റ് നാ​ലി​ന് രാ​വി​ലെ11 ന് ​മു​മ്പാ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഓ​ഫീ​സി​ൽ നേ​രി​ട്ട് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. പ്രാ​യ​പ​രി​ധി 45. എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ/​ഐ​സി​യു വി​ഭാ​ഗ​ത്തി​ൽ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം.

Latest News

Corehub Up